Computer

DELTA INFOSYS

Alappuzha, Kerala

**ഗുണനിലവാരമുള്ള ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പുകളും ഏറ്റവും കുറഞ്ഞ വിലയിൽ!**

1999 മുതൽ നിങ്ങളുടെ വിശ്വസ്തത നേടിയ ഡെൽറ്റ ഇൻഫോസിസിൽ നിന്ന്, പുതിയ ലാപ്ടോപ്പുകളുടെ മൂന്നിലൊന്ന് പ്രൈസിൽ റിഫർബിഷ്ഡ് ലാപ്ടോപ്പുകൾ സ്വന്തമാക്കാം.

കൂടാതെ, മൂന്ന് മാസം വരെയുള്ള വാറണ്ടിയും, ഒരു വർഷത്തെ സർവീസ് വാറണ്ടിയും ഞങ്ങൾ ഉത്തരവാദിത്വത്തോടെ നൽകുന്നു. ആജീവനാന്ത സർവീസ് സപ്പോർട്ടും ഇവിടെ ലഭ്യമാണ്.

ഇന്ന് തന്നെ ഞങ്ങളെ ബന്ധപ്പെടൂ!

Delta infosys 

ആലപ്പുഴ 

Ernakulam 

9383105990

9387009292

Login
Sign in as
Shopping Cart
0 items
Menu