Star Health And Allied Insurance Co.Ltd
STAR ASSURE POLICY
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ STAR HEALTH അവതരിപ്പിക്കുന്നു 👉
🎊STAR HEALTH ASSURE
INSURACE POLICY 🎊
👉 അസുഖം, രോഗം, അപകടം എന്നിവ മൂലമുള്ള ആശുപത്രി വാസവും ആയി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ലഭിക്കുന്നു.
👉 വ്യക്തിഗത പോളിസി ആയും ഫ്ലോട്ടർ പോളിസി ആയും എടുക്കാം.
👉 വ്യക്തിഗത പോളിസി ആണെങ്കിൽ 18 വയസ്സു മുതൽ 75 വയസ്സ് വരെയുള്ളവർക്ക് പോളിസി എടുക്കാം. കുട്ടികളാണെങ്കിൽ 91 ദിവസം മുതൽ 18 വയസ്സു വരെ.
👉 Mid Term Inclusion :-
വിവാഹം കഴിഞ്ഞാൽ പങ്കാളിയെയും, പുതുതായി ജനിച്ച കുട്ടിയേയും/ അല്ലെങ്കിൽ നിയമപരമായി ദത്തെടുത്ത കുട്ടിയേയും പോളിസിയിൽ അധിക പ്രീമിയം അടച്ച് ഉൾപ്പെടുത്താവുന്നതാണ്. ( ഇത് 45 ദിവസത്തിനുള്ളിൽ കമ്പനിയിൽ രേഖാമൂലം അറിയിക്കേണ്ടതാണ് )
👉 Sum Insured Options :-
5L, 10L, 15L, 20L, 25L, 50L, 75L 1 Crore & 2 Crores.
👉 Co payment :-
ആദ്യമായി പോളിസി എടുക്കുമ്പോൾ പ്രായം 61 വയസ്സും അതിൽ കൂടുതലും ആണെങ്കിൽ ക്ലെയിമുകൾ വരുമ്പോൾ 10% co payment ആകുന്നതാണ്. (SA limited 50L
👉Room rent :-
Sum insured ന്റെ 1% പരമാവധി ₹ 20,000/- ( No limits for 1 cr and above)
👉 Coverage For Non Medical Items/ Consumables 👌
👉 Air Ambulance Charges :-
Sum insured ന്റെ 10% പ്രതിവർഷം.
👉 Pre & Post Hospitalization :-
Pre hospitalization 60 ദിവസവും, Post Hospitalization 180 ദിവസവും ലഭ്യമാണ്.
👉Organ Donor expense:-
Sum insured പരിധിവരെ ലഭ്യമാണ്.
👉Day Care procedures:-
എല്ലാ Day Care procedures നും പരിരക്ഷ ലഭ്യമാണ്.
👉 Home Care Treatment:-👌👌
Sum insured ന്റെ 10%
പരമാവധി 5 ലക്ഷം വരെ. NB:- ഇത് ഈ പോളിസിയുടെ മാത്രം പ്രത്യേകതയാണ്.
👉 Health Check Up Assure :-
ക്ലെയിം ഉണ്ടായാലും ഇല്ലെങ്കിലും, individual policy ആണെങ്കിൽ 1,500/- രൂപ മുതൽ 8,000/- രൂപവരെ നൽകുന്നു 👌
Floater Policy ആണെങ്കിൽ 2,000/- രൂപ മുതൽ 15,000/- രൂപ വരെ ഓരോ വർഷവും നൽകുന്നു 👌👌👌
👉Cumulative Bonus:-
Claim ഇല്ലാത്ത ഓരോ വർഷവും Sum Insured ന്റെ 25% വീതം പരമാവധി 100%.
👉 Ayush Treatment:-
Ayurveda, Siddha, Unani and Homeopathy -
100% പരിരക്ഷ ലഭിക്കുന്നു.
👉 Assisted Reproduction Treatment:- കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്ക്
( Waiting Period 2 Years )
എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 1,00,000 മുതൽ 4 ലക്ഷം വരെ നൽകുന്നു.
👉 Delivery Expenses:-
ദമ്പതികൾ ഈ പോളിസിയിൽ ഉൾപ്പെട്ട്, 24 മാസങ്ങൾക്കുശേഷം വരുന്ന Deliveryക്ക്, എടുത്തിരിക്കുന്ന പരിരക്ഷ തുകയുടെ 10% നൽകുന്നു.
👉 In Utero Fetal Surgery / Intervention :-
( waiting period 2 years )
ഗർഭസ്ഥശിശുവിനുള്ള ശസ്ത്രക്രിയ Sum Insured പരിധിവരെ ലഭിക്കുന്നു.
👉 Hospitalization Expenses for Treatment of Newborn Cover:-
( waiting period 1 year )
എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 2 ലക്ഷം മുതൽ 4 വരെ നൽകുന്നു.
👉 Treatment for Chronic Severe Refractory Asthma:-
Sum Insured ന്റെ 10%,
പരമാവധി 5 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നു.
👉 Compassionate Travel :-
അത്യാവശ്യഘട്ടത്തിൽ, ഇൻഷ്വർ ചെയ്യപ്പെട്ട ആളുടെ രോഗാവസ്ഥയിൽ, ഏറ്റവും അടുത്ത ബന്ധുവിനെ കൂടി ഉൾപ്പെടുത്തി വിമാനയാത്ര ചെയ്യുന്നതിന് 10,000 രൂപ വരെ കമ്പനി re imburse ചെയ്തു തരുന്നു.
👉 Automatic Restoration:-
ഓരോതവണ ഭാഗികമായി തുക ഉപയോഗിക്കുമ്പോഴും Sum insured 100% ആയി നിലനിർത്തുന്നു. Unlimited👌
Sum Insured 100%
ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും 100% ആയി നിലനിർത്തുന്നു.
👉 Modern Treatments:-
Robotic surgery, balloon synoplasty, oral chemotherapy.... മുതലായ 12 തരം ആധുനിക ചികിത്സ രീതികൾക്കും, ഈ പോളിസിയിൽ മാത്രം 100% ക്ലെയിം ലഭിക്കുന്നു 👌👌👌👌
WAITING PERIOD:-
1, രോഗങ്ങൾക്ക് ആദ്യത്തെ 30 ദിവസം കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.
2. piles, fisula, hernia,... മുതലായ specific disease കൾക്ക് 24 മാസങ്ങൾ കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.
3. Pre Existing Diseases നിലവിലുള്ള രോഗങ്ങൾക്കും അസുഖങ്ങൾക്കും, 3 വർഷത്തിനു ശേഷം ലഭിക്കുന്നു
4. Delivery Experiences Cover:- 24 മാസം.
5. In Utero Fetal Surgery/ Intervention :- 24 മാസം.
6. വന്ധ്യതാ ചികിത്സ :-
24 മാസം.
7.നവജാതശിശുവിന് ഉള്ള ചികിത്സകൾ :-
12 മാസം.
Copy link
Share: